App Logo

No.1 PSC Learning App

1M+ Downloads
സജിയുടെ അച്ഛൻ ഗോപാലൻ, വിജയന്റെ മകനാണ്. ഗോപാലൻറ മക്കളാണ് സജിയും സുധയും. എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധമെന്ത്?

Aമകൾ

Bമരുമകൾ

Cപൗത്രി

Dഭാര്യ

Answer:

C. പൗത്രി

Read Explanation:

വിജയൻ => ഗോപാലൻ =>സജി =>സുധ വിജയൻറ മകൻറ മകളാണ് (പൗത്രി) സുധ.


Related Questions:

F is the father of A, C is the daughter of A, K is the sister of F and G is the brother of C. Who is the uncle of G?
A,B,C,D,E,F എന്നിങ്ങനെ 6 അംഗങ്ങൾ അടങ്ങുന്നതാണ് ഒരു കുടുംബം അതായത് B , C യുടെ മകനാണ് , എന്നാൽ C , B യുടെ അമ്മ അല്ല , A , C എന്നിവർ ഭാര്യ ഭർത്താക്കന്മാരാണ് . E ,C യുടെ സഹോദരനാണ് . D , A യുടെ മകളാണ് . F , A യുടെ സഹോദരനാണ് . ആരാണ് C യുടെ അളിയൻ ?

‘A + B’ എന്നാൽ B, A യുടെ മകന്‍ ആണ്’

‘A – B’ എന്നാൽ B, A യുടെ പിതാവാണ്’

 ‘A × B’ എന്നാൽ ‘B, A യുടെ മാതാവാണ്’

‘A ÷ B’ എന്നാൽ ‘B, A യുടെ മകളാണ്’ 

താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍, ‘L ÷ P × Q + R ÷ S’ നെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏതാണ്?

ഒരാൾക്ക് 4 ആൺമക്കൾ ഉണ്ട്.എല്ലാവര്ക്കും ഓരോ സഹോദരി ഉണ്ട്.എങ്കിൽ ആകെ എത്ര മക്കളാണുള്ളത് ?
In a family of 6 persons, Noddy is the son of Bob who is the mother of Popeye. Popeye is not a female and has only a son. Pooh is the only son of Nickie. Pooh is a grandson of Joshi who is the husband of Bob. How is Popeye related to Joshi?