App Logo

No.1 PSC Learning App

1M+ Downloads
സഞ്ചരിക്കേണ്ട മുഴുവൻ ദൂരത്തിന്റെ ആദ്യ പകുതി 3 കി.മീ/ മണിക്കൂർ വേഗതയിലും രണ്ടാം പകുതി 6 കി.മീ/മണിക്കൂർ വേഗതയിലും ഒരു ട്രെയിൻ സഞ്ചരിക്കുന്നുവെങ്കിൽ ട്രെയിനിന്റെ ശരാശരി വേഗത കണ്ടെത്തുക.

A4.5 കി.മീ/മണിക്കൂർ

B5 കി.മീ/മണിക്കൂർ

C4 കി.മീ/മണിക്കൂർ

D6 കി.മീ/മണിക്കൂർ

Answer:

C. 4 കി.മീ/മണിക്കൂർ

Read Explanation:

ശരാശരി വേഗത = [2 × S1 × S2] / [S1 + S2] = (2 × 3 × 6)/(3 + 6) ⇒ 36 / 9 ⇒ 4 കി.മീ/മണിക്കൂർ


Related Questions:

ഒരാൾ അഞ്ചു മിനിട്ടിൽ 700 മീറ്റർ ദൂരം പിന്നിടുന്നുവെങ്കിൽ അയാളുടെ വേഗത മണിക്കൂറിൽ എത്ര കിലോമീറ്ററാകും?
ഒരാൾ തന്റെ സാധാരണ വേഗതയുടെ 7/8 ൽ നടന്നാൽ, സാധാരണ സമയത്തേക്കാൾ 20 മിനിറ്റ് വൈകിയാണ് അയാൾ ഓഫീസിൽ എത്തുന്നത്. അയാൾ എടുക്കുന്ന സാധാരണ സമയം കണ്ടെത്തുക.
ഒരു കാർ കൊല്ലത്തുനിന്നും 7 AM. യാത്രതിരിച്ച് 2 P.M.ന് പാലക്കാട് എത്തി. കാറിന്റെ വേഗത 40 കി.മീ./മണിക്കൂർ ആയാൽ കൊല്ലത്തുനിന്നും പാലക്കാട് വരെയുള്ള ദൂരം എത്ര?
A boy goes to his school from his house at a speed of 3 km/hr and returns at a speed of 2 km/ hr. If he takes 5 hours in going and coming, the distance between his house and school is :
P ,Q എന്നിവർ മണിക്കുറിൽ യഥാക്രമം 3 കി.മീ., 3.75 കി.മീ. വേഗത്തിൽ ഒരു സ്ഥലത്തേക്ക് ഒരേസമയം പുറപ്പെട്ടു. Q, Pയേക്കാൾ അര മണിക്കൂർ മുൻപേതന്നെ സ്ഥലത്തെത്തിയെങ്കിൽ സ്ഥലങ്ങൾ തമ്മിലുള്ള ദൂരം എത്