App Logo

No.1 PSC Learning App

1M+ Downloads
സഞ്ചിതാവൃത്തി വക്രത്തിൽ ബിന്ദുക്കൾ അടയാളപ്പെടുത്തുന്നത്

Aവിലകൾക്കും ആവൃത്തിക്കും അനുസരിച്ച്

Bവിലകൾക്കും സഞ്ചിത ആവർത്തിക്കും അനുസരിച്ച്

Cആവർത്തിക്കും സഞ്ചിത ആവർത്തിക്കും അനുസരിച്ച്

Dഇവയൊന്നുമല്ല

Answer:

B. വിലകൾക്കും സഞ്ചിത ആവർത്തിക്കും അനുസരിച്ച്

Read Explanation:

വിലകൾക്കും സഞ്ചിത ആവർത്തിക്കും അനുസരിച്ച്


Related Questions:

____ ബാർ ഡയഗ്രം ഒരു ചരത്തിനെ മാത്രം പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നു.
സ്റ്റാറ്റിസ്റ്റിക്‌സ് എന്ന പദത്തിന്റെ അർത്ഥം എന്ത് ?
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകൃതമാത് എന്ന് ?
If A and B are two events, then the set A ∩ B denotes the event
കാൾപേഴ്സൺ സ്ക്യൂനത ഗുണാങ്കം കാണാനുള്ള സൂത്രവാക്യം :