Challenger App

No.1 PSC Learning App

1M+ Downloads
'സതി' എന്ന ശ്രദ്ധേയമായ ചിത്രം താഴെ പറയുന്നവരിൽ ആരുമായി ബന്ധപ്പെട്ടി രിക്കുന്നു ?

Aഅബനീന്ദ്രനാഥ ടാഗോർ

Bരാജാ രവി വർമ്മ

Cനന്ദലാൽ ബോസ്

Dഅമൃതാ ഷെർഗിൽ

Answer:

C. നന്ദലാൽ ബോസ്

Read Explanation:

  • ഭാരതത്തിലെ അഗ്രഗണ്യരായ കലാകാരന്മാരുടെ കൂട്ടത്തിൽപെട്ട ചിത്രകാരനാണ് നന്ദലാൽ ബോസ്.
  • ഇദ്ദേഹം മഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെ അനന്തരവനായ പ്രസിദ്ധ ചിത്രകാരൻ അവനീന്ദ്രനാഥ് ടാഗോറിന്റെ ശിഷ്യനായിരുന്നു.
  • 1922-ൽ അദ്ദേഹം ശാന്തിനികേതനിലെ കലാവിഭാഗത്തിൽ ( സ്കൂൾ ഓഫ് ആർട്സ്‌) പ്രിൻസി‍പ്പലായി.
  • ഭാരതരത്നം, പദ്മശ്രീ തുടങ്ങിയ ഭാരതസർക്കാർ അവാർഡുകളിൽ ചേർക്കാൻ അനുയോജ്യമായ ചിത്രങ്ങൾ തയ്യാറാക്കാൻ ജവഹർലാൽ നെഹ്‌റു നന്ദലാൽ ബോസിനെയാണ് കണ്ടെത്തിയത്. 

Related Questions:

മൃണാളിനി സാരാഭായി ഏതു നിർത്തരൂപം ആയി ബന്ധപ്പെട്ട വ്യക്തിയാണ്?
Which state is popularly known as 'Dandiya' Dance?
ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയൻറൽ ആർട്സ് സ്ഥാപിച്ചത് ആര്?
Hikat is the folk dance of
Allah Rakha Rahman associated with :