App Logo

No.1 PSC Learning App

1M+ Downloads
"സത്യജിത് റായിയുടെ ലോകം" എന്ന പുസ്തകം എഴുതിയത് ആര് ?

Aമീന പിള്ള

Bപി കെ രാജശേഖരൻ

Cസജിൽ ശ്രീധർ

Dവിജയകൃഷ്ണൻ

Answer:

D. വിജയകൃഷ്ണൻ

Read Explanation:

• ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് സത്യജിത് റേ നൽകിയ സംഭാവനകളും അദ്ദേഹത്തിൻ്റെ ചലച്ചിത്രങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന പുസ്‌തകം • ചലച്ചിത്ര നിരൂപകനും ഡോക്യൂമെൻററി സംവിധായകനുമാണ് വിജയകൃഷ്ണൻ


Related Questions:

ഭാഷാനൈഷധം ചമ്പു വിന്റെ കർത്താവ് ആര്?
പ്രശസ്ത മലയാളം സാഹിത്യകാരിയും നിരൂപകയുമായ ഡോ എം ലീലാവതിയുടെ ആത്മകഥയുടെ പേര് എന്ത് ?
മലയാളത്തിലെ ആദ്യത്തെ രാഷ്‌ട്രീയ നാടകം ഏതാണ് ?
' വിലാസിനി ' എന്ന തൂലികനാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?
The author of the book "Kathavediyude Kaal Chilamboli" related to the art of 'Kathaprasangam' :