App Logo

No.1 PSC Learning App

1M+ Downloads
സത്യാഗ്രഹസമരത്തിനൊടുവിൽ ഗ്വാളിയോർ റയോൺ ഫാക്ടറി ഉത്പാദനം നിർത്തിയ വർഷം ?

A1998

B1997

C1996

D1999

Answer:

D. 1999

Read Explanation:

•കേരളത്തിലെ റയോൺ ഉല്പാദനം നടത്തിയിരുന്ന സ്വകാര്യ സ്ഥാപനം -മാവൂർ ഗ്വാളിയർ റയോൺസ് •മാവൂരിലെ ഗ്വാളിയോർ റയോൺസ് ഫാക്ടറി ചാലിയാർപ്പുഴ മലിനമാക്കുന്നതിനെതിരെ ആരംഭിച്ച സമരം -ചാലിയാർ പ്രക്ഷോഭം •ഗ്വാളിയാർ റയോൺ ഫാക്ടറി പൂർണ്ണമായും അടച്ചുപൂട്ടിയ വർഷം -2001


Related Questions:

1948- ൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപംനൽകിയതാര്?
മുത്തങ്ങ സമരം നയിച്ചത് ആര് ?
ഗ്വാളിയാർ റയോൺ ഫാക്ടറി പൂർണ്ണമായും അടച്ചുപൂട്ടിയ വർഷം ?
പ്ലാച്ചിമടസമരം നടന്ന വർഷം ?

ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ട താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

1.ഭൂമിയും പാർപ്പിടവും ആവശ്യപ്പെട്ടുകൊണ്ട് ചെങ്ങറയിലെ ആദിവാസികൾ നടത്തിയ സമരം.

2.2005 ആഗസ്റ്റ് നാലിന് പത്തനംതിട്ട ജില്ലയിൽ ആണ് സമരം നടന്നത്.

3.ളാഹ ഗോപാലൻ ആയിരുന്നു ചെങ്ങറ ഭൂസമരത്തിൻ്റെ പ്രധാന നേതാവ്.