സത്യാർത്ഥ പ്രകാശം എന്ന കൃതി രചിച്ച സാമൂഹിക പരിഷ്‌കർത്താവ് ആര് ?Aദേബേന്ദ്രനാഥ ടാഗോർBദയാനന്ദ സരസ്വതിCരാജാറാം മോഹൻ റോയ്Dജ്യോതി റാവു ഫുലെAnswer: B. ദയാനന്ദ സരസ്വതി Read Explanation: സത്യാർത്ഥ് പ്രകാശ് ആര്യസമാജത്തിന്റെ സ്ഥാപകൻ ദയാനന്ദ സരസ്വതി എഴുതിയ പുസ്തകം ആര്യസമാജത്തിൻ്റെ ബൈബിൾ എന്നറിയപ്പെടുന്നു 1875-ൽ ഹിന്ദിയിലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് സംസ്കൃതം ഉൾപ്പെടെ 20-ലധികം പ്രാദേശിക ഭാഷകളിലേക്ക് ഇത് വിവർത്തനം ചെയ്യപ്പെട്ടിടുണ്ട് ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്വാഹിലി, അറബിക്, ചൈനീസ് തുടങ്ങിയ വിവിധ വിദേശ ഭാഷകളിലേക്കും സത്യാർത്ഥ് പ്രകാശ് വിവർത്തനം ചെയ്തിട്ടുണ്ട്. പുസ്തകത്തിന്റെ ഭൂരിഭാഗവും സ്വാമി ദയാനന്ദൻ സാമൂഹ്യ പരിഷ്കരണത്തിനുവേണ്ടി വാദിക്കുന്നതിനാണ് സമർപ്പിച്ചിരിക്കുന്നത്. അവസാനത്തെ നാല് അധ്യായങ്ങൾ വിവിധ മതവിശ്വാസങ്ങളുടെ താരതമ്യ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് സമർപ്പിച്ചിരിക്കുന്നു. Read more in App