Challenger App

No.1 PSC Learning App

1M+ Downloads
സന്തോഷ് ട്രോഫി ഫുട്ബോൾ കേരള ടീം മുഖ്യ പരിശീലകനായി നിയമിതനായത്?

Aകെ.കെ. ശശിധരൻ

Bപി.കെ. ബാനർജി

Cസയ്യിദ് നയീമുദ്ദീൻ

Dഎം ഷെഫീഖ് ഹസ്സൻ

Answer:

D. എം ഷെഫീഖ് ഹസ്സൻ

Read Explanation:

• 2025 ലെ ദേശീയ ഗെയിംസിൽ കേരളത്തിന് ഫുട്ബാളിൽ സ്വർണം സമ്മാനിച്ച കോച്ച്


Related Questions:

2024 ൽ അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം ?
ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ ?
2025 ഒക്ടോബറിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
"ഡിങ് എക്സ്പ്രസ്സ്‌ " എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കായിക താരം ?
ഇന്ത്യയുടെ 74 മത് ചെസ് ഗ്രാൻഡ് മാസ്റ്റർ ?