Challenger App

No.1 PSC Learning App

1M+ Downloads
സന്ധ്യ ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്തു തീർക്കും. ഗോപു അതു ചെയ്യാൻ 60 ദിവസം എടുക്കും. എങ്കിൽ രണ്ടു പേരും ചേർന്നാൽ ആ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും ?

A40

B12

C15

D10

Answer:

C. 15

Read Explanation:

ആകെ ജോലി = LCM(20,60) = 60 സന്ധ്യയുടെ കാര്യക്ഷമത = 60/20 = 3 ഗോപുവിൻ്റെ കാര്യക്ഷമത = 60/60 = 1 രണ്ടാളും ഒരുമിച്ച് ജോലി തീർക്കാൻ എടുക്കുന്ന സമയം = ആകെ ജോലി/ രണ്ട് പേരുടെയും ആകെ കാര്യക്ഷമത = 60/(3+1) = 60/4 = 15


Related Questions:

The ratio of two numbers is 5 : 11. If both numbers are increased by 10, the ratio becomes 7 : 13. What is the sum of the two numbers?
A, B, C എന്നിവരുടെ കാര്യക്ഷമത ആനുപാതികമായി 2: 3: 5 ആണ്. Aക്ക് 50 ദിവസത്തിനുള്ളിൽ ഒരു പ്രവൃത്തി പൂർത്തിയാക്കാൻ കഴിയും. എല്ലാവരും 5 ദിവസം ഒരുമിച്ച് പ്രവർത്തിക്കുന്നു, തുടർന്ന് C ജോലി ഉപേക്ഷിച്ചു, A, B എന്നിവർക്ക് ഒരുമിച്ച് എത്ര ദിവസത്തിനുള്ളിൽ ശേഷിക്കുന്ന ജോലി പൂർത്തിയാക്കാൻ കഴിയും?
2 പുരുഷന്മാർക്കും 3 സ്ത്രീകൾക്കും 6 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും, 3 പുരുഷന്മാർക്കും 9 സ്ത്രീകൾക്കും 3 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. 12 സ്ത്രീകൾ ചെയ്യുന്ന അതേ ജോലി ചെയ്യാൻ, എത്ര പുരുഷന്മാർ ആവശ്യമാണ്?
12 ആളുകൾ 25 ദിവസംകൊണ്ട് ചെയ്തുതീർക്കുന്ന ജോലി 15 ദിവസംകൊണ്ട് തീർക്കാൻ ഇനി എത്ര ആളുകൾ കൂടി വേണം?
ഒരാൾ തിങ്കൾ , ബുധൻ ദിവസങ്ങളിൽ വൈകുന്നേരം 3.30 മുതൽ 5.30വരെ തോട്ടത്തിൽ ജോലി ചെയ്യും. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വൈകുന്നരം 3 മണിക്ക് തുടങ്ങി രാത്രി 8.30വരെയുമാണ് ജോലി. എങ്കിൽ ഒരാഴ്ച എത്ര മണിക്കുർ അയാൾ ജോലി ചെയ്യുന്നു ?