Challenger App

No.1 PSC Learning App

1M+ Downloads
സപ്ത സ്വരങ്ങൾ പൊഴിക്കുന്ന 7 തൂണുകൾ ഉള്ളത് ഏതു ക്ഷേത്രത്തിൽ ആണ് ?

Aമധുര മീനാക്ഷി കക്ഷേത്രം

Bകൊല്ലൂർ മൂകാംബിക

Cസോമനാഥ ക്ഷേത്രം

Dദിൽവാര ക്ഷേത്രം

Answer:

A. മധുര മീനാക്ഷി കക്ഷേത്രം


Related Questions:

ഏറ്റുമാനൂരപ്പന് ഏഴരപ്പൊന്നാന കാഴ്ച വച്ച രാജാവ് ആരാണ് ?
തൃക്കാക്കരയപ്പൻ ആരാണ് ?
ഗോമയം, മണ്ണ് ,ചന്ദനം കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?
ബദാമി ഗുഹ ക്ഷേത്രം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയുന്നത് ?
ഏതു ദേവൻറെ ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കുമ്പോൾ ആണ് ഓവ് മുറിച്ചുകടക്കാൻ പാടില്ലാത്തത് ?