App Logo

No.1 PSC Learning App

1M+ Downloads
"സബ്ക മന്ദിർ" എന്ന പേരിൽ ഹിന്ദു ക്ഷേത്രം ആരംഭിച്ചത് എവിടെയാണ് ?

Aഹോങ്കോങ്

Bതായ്‌വാൻ

Cമാലിദ്വീപ്

Dതായ്‌ലൻഡ്

Answer:

B. തായ്‌വാൻ

Read Explanation:

• ക്ഷേത്രനിർമ്മാണ മേൽനോട്ടം വഹിച്ചത് - ആൻഡി സിംഗ് ആര്യ (തായ്‌വാനിലെ പ്രശസ്ത റസ്റ്റോറൻറ് ഉടമ)


Related Questions:

Which state has won the Gold Medal Award at 40th edition of India International Trade Fair (IITF) 2021?
COP 26 UN കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച രാജ്യമേത് ?
സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യം ?
Which country is holding the presidency of G20 summit for 2022?
Which Indian-born economist is to be appointed as the first Deputy Managing Director of IMF?