App Logo

No.1 PSC Learning App

1M+ Downloads
സബർമതി നദിയുടെ ഉത്ഭവസ്ഥാനം?

Aസഹ്യപർവതം

Bഹിമാലയം

Cആരവല്ലി

Dകാഞ്ചൻജംഗ

Answer:

C. ആരവല്ലി

Read Explanation:

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവ്വതനിരയായ ആരവല്ലി അവശിഷ്ട പർവ്വതം എന്ന വിഭാഗത്തിൽ ഉള്ളതാണ്


Related Questions:

സിന്ധു നദിയുടെ പോഷകനദികൾ താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായത് ഏത്?
ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന ഹിമാലയന്‍ നദിയേതാണ്?
Which river is formed by the confluence of the Chandra and Bhaga streams near Tandi in Himachal Pradesh?
ഗായമുഖ് ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
താഴെ പറയുന്നവയിൽ ഹിമാലയൻ നദികളിൽ ഉൾപ്പെടാത്തത് ഏത്?