Challenger App

No.1 PSC Learning App

1M+ Downloads
സമഗ്രതാ വാദത്തിൻ്റെ വിദ്യാഭ്യാസ പ്രസക്തിയിൽ തെറ്റായവ ഏത് ?

Aഅംശത്തിൽ നിന്ന് സമഗ്രതയിലേക്ക്

Bസമായോജിത സമീപനം

Cഅഭിപ്രേരണ സൃഷ്ടിക്കൽ

Dപ്രശ്നനിർധാരണ സമീപനം

Answer:

A. അംശത്തിൽ നിന്ന് സമഗ്രതയിലേക്ക്

Read Explanation:

സമഗ്രതാ വാദത്തിൻ്റെ വിദ്യാഭ്യാസ പ്രസക്തി

  • സമഗ്രതയിൽ നിന്ന് അംശത്തിലേക്ക്.
  •  സമായോജിത സമീപനം.
  • അഭിപ്രേരണ സൃഷ്ടിക്കൽ
  • ധാരണയ്ക്ക് നൽകുന്ന ഊന്നൽ.
  • പ്രശ്നനിർധാരണ സമീപനം
  • പാഠ്യവസ്തുവിൻറെ പൂർണമായ ഉൾക്കാഴ്ച കിട്ടാൻ നാം സമഗ്രരൂപത്തിൽ നിന്ന് അംശത്തിലേക്ക് എത്തിച്ചേരണം 

ഉദാ : മഴ എന്ന ആശയം കുട്ടികളിൽ എത്തിച്ചിട്ടേ ഇടി, മിന്നൽ, വെള്ളക്കെടുതി തുടങ്ങി മഴയുടെ വിശദാംശങ്ങളിലേക്ക് കടക്കാവൂ.


Related Questions:

ഗസ്റ്റാൾട്ട് മനശാസ്ത്രവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
ചേഷ്ടാവാദത്തിൻ്റെ പിതാവായി കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞൻ :
"പഠിക്കാൻ പഠിപ്പിക്കൽ" എന്ന ആശയം മുന്നോട്ടുവച്ച മനശാസ്ത്രജ്ഞൻ ആരാണ് ?
Which defense mechanism involves refusing to accept reality or facts?
At which stage do individuals recognize that rules and laws are created by society and can be changed?