Challenger App

No.1 PSC Learning App

1M+ Downloads
സമചതുര സ്തംഭാകൃതിയിലുള്ള ഒരു തടികഷ്‌ണത്തിന്റെ പാദത്തിൻ്റെ വശങ്ങൾക്ക് 10 സെ. മീ. നീളമുണ്ട്. സ്തംഭത്തിന് 20 സെ. മീ. ഉയരമുണ്ട്. ഇതിൽ നിന്ന് ചെത്തി യെടുക്കാവുന്ന ഏറ്റവും വലിയ വൃത്തസ്തംഭത്തിൻ്റെ വ്യാപ്തം എത്ര ?

A100𝝅 cm²

B200𝝅 cm²

C300𝝅 cm²

D500𝝅 cm²

Answer:

D. 500𝝅 cm²

Read Explanation:

സമചതുര സ്തംഭത്തിന്റെ ഉയരം (h) = 20cm പാദവക്ക് = 10cm വൃത്ത സ്തംഭത്തിന്റെ വ്യാസം = 10cm = പാദ വക്കിന്റെ നീളം വൃത്ത സ്തംഭത്തിന്റെ വ്യാപ്തം = പാദ പരപ്പളവ് × ഉയരം = 𝝅r²h = 𝝅 × 5² × 20 = 500𝝅 cm²


Related Questions:

What is the eccentricity of the conic with equation 3y²-x²=108
. ഒരു ചതുരത്തിന്റെ നീളം വീതിയുടെ 3 മടങ്ങാണ് വീതി 'a' യൂണിറ്റായാൽ വിസ്തീർണ്ണം എന്ത്?
The perimeter of a rhombus is 40 m and its height is 5 m. Its area is :
ഒരു വ്യത്ത സ്തൂപിക ഉണ്ടാക്കാൻ ഉപയോഗിച്ച വൃത്താംഷത്തിന്റെ ആരവും വൃത്ത സ്തൂപികയുടെ പാദ ആരവും തുല്യമാണ്. എങ്കിൽ പാദപരപ്പളവും വക്രതല പരപ്പളവും തമ്മിലുള്ള അംശബന്ധം?
ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 120 മീറ്ററും വീതി 85 മീറ്ററുമായാൽ അതിന്റെ ചുറ്റളവ്എത്ര?