സമചതുരാകൃതിയായ ഒരു സ്ഥലത്തിന് 1296 ചതുരശ്രമീറ്റർ പരപ്പളവാണുള്ളത്. ഇതിന്റെ ഒരു വശത്തിന് എത്ര മീറ്റർ നീളമുണ്ട് ?A24B34C36D38Answer: C. 36 Read Explanation: വശത്തിന്റെ നീളം a ആയ സമചതുരത്തിന്റെ പരപ്പളവ് = a2 പരപ്പളവ് 1296 ആയാൽ വശത്തിന്റെ നീളം (a )= √1296 ie, = 36 Read more in App