Challenger App

No.1 PSC Learning App

1M+ Downloads
സമചലനത്തിലുള്ള ഒരു വസ്തുവിന് സ്വയം അതിന്റെ ചലനാവസ്ഥയ്ക്ക് മാറ്റം വരുത്താൻ കഴിയില്ല. ഇതാണ് ----.

Aനിശ്ചല ജഡത്വം

Bചലന ജഡത്വം

Cഗ്രാവിറ്റേഷൻ

Dമൊമെന്റം

Answer:

B. ചലന ജഡത്വം

Read Explanation:

ചലനജഡത്വം നിർവ്വചനം:

Screenshot 2024-11-23 at 2.15.54 PM.png
  • സമചലനത്തിലുള്ള ഒരു വസ്തുവിന് സ്വയം അതിന്റെ ചലനാവസ്ഥയ്ക്ക് മാറ്റം വരുത്താൻ കഴിയില്ല. ഇതാണ് ചലനജഡത്വം (Inertia of Motion).


Related Questions:

ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതി പ്രവർത്തനം ഉണ്ടായിരിക്കും. ഇത് ന്യൂട്ടന്റെ ഏത് ചലന നിയമമാണ് ?
ബലത്തിന്റെയും സമയത്തിന്റെയും ഗുണനഫലമാണ് ----- .
ഒരു ബസ് പെട്ടെന്ന് നീങ്ങാൻ തുടങ്ങുമ്പോൾ, യാത്രക്കാർ പിന്നിലേക്ക് തള്ളപ്പെടുന്നു. ഇത് താഴെ തന്നിരിക്കുന്നവയിൽ ഏതിന്റെ ഉദാഹരണമാണ്?
ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ മാസിന്റെയും, പ്രവേഗത്തിന്റെയും ഗുണന ഫലമാണ്, അതിന്റെ --- .
ഒരു വസ്തുവിന് അതിന്റെ നിശ്ചലാവസ്ഥയിലോ, ചലനാവസ്ഥയിലോ തുടരാനുള്ള പ്രവണതയാണ് --- .