'സമത്വ സമാജം' എന്ന പ്രസ്ഥാനം സ്ഥാപിച്ചതാര് ?Aവൈകുണ്ഠ സ്വാമികൾBഅയ്യങ്കാളിCപണ്ഡിറ്റ് കറുപ്പൻDബ്രഹ്മാനന്ദ ശിവയോഗിAnswer: A. വൈകുണ്ഠ സ്വാമികൾ Read Explanation: സമത്വ സമാജം സമത്വ സമാജം സ്ഥാപിച്ചത് - വൈകുണ്ഠ സ്വാമികൾ സ്ഥാപിതമായ വർഷം - 1836 ജാതി ചിന്ത നിലനിന്നിരുന്ന കാലത്ത് മനുഷ്യരെല്ലാം സമന്മാരാണ് എന്ന ബോധം സൃഷ്ടിക്കുന്നതിനായി രൂപീകരിച്ച പ്രസ്ഥാനം - സമത്വ സമാജം കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത് - സമത്വ സമാജം സമത്വ സമാജം സ്ഥാപിക്കപ്പെട്ട സ്ഥലം - ശുചീന്ദ്രം (കന്യാകുമാരി ജില്ല, തമിഴ്നാട്) Read more in App