സമത്വരണത്തോടെ സഞ്ചരിക്കുന്ന കാറിന്റെ പ്രവേഗം 5 s കൊണ്ട് 20 m/s ൽ നിന്ന് 40 m/s ലേക്ക് എത്തുന്നു. എങ്കിൽ കാറിന്റെ ത്വരണം എത്രയായിരിക്കും ?A2 m/s²B6 m/s²C4 m/s²D10 m/s²Answer: C. 4 m/s² Read Explanation: u = 20 m/s v = 40 m/s t = 5 s a = (v-u) / t = (40-20) / 5 = 20 / 5 = 4 m/s² Read more in App