App Logo

No.1 PSC Learning App

1M+ Downloads
സമത്വസമാജം ആരംഭിച്ചതാര് ?

Aചട്ടമ്പിസ്വാമികൾ

Bവൈകുണ്ഠസ്വാമികൾ

Cഅയ്യങ്കാളി

Dസഹോദരൻ അയ്യപ്പൻ

Answer:

B. വൈകുണ്ഠസ്വാമികൾ


Related Questions:

കൂട്ടുകുടുംബവ്യവസ്ഥ, സംബന്ധം, മരുമക്കത്തായം എന്നിവക്കെതിരെ ശക്തമായി പോരാടിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
താഴെ പറയുന്നതിൽ കേരളത്തിന്റെ നീതിന്യായവ്യവസ്ഥയില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങളിൽ പെടാത്തത് ഏതാണ് ?
മലബാറിൽ സാമൂഹിക അനാചാരങ്ങൾക്കെതിരായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി ആരായിരുന്നു ?

പൂക്കോട്ടൂർ യുദ്ധവുമായി ബന്ധപ്പെട്ട ശരിയായത് ഏത് ?

എ.വടക്കേ വീട്ടിൽ മുഹമ്മദ് (ഖിലാഫത് കമ്മിറ്റിയുടെ സെക്രട്ടറി )നെ മോചനകുറ്റം ചുമത്തി പോലീസ്  അറസ്റ് ചെയ്തത് കലാപകാരികളെ പ്രകോപിക്കുകയും പ്രക്ഷോഭത്തിന്‌ കാരണമാകുകയും ചെയ്തു 

ബി.1921ലെ മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന കലാപം 

ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്ന വർഷം ?