Challenger App

No.1 PSC Learning App

1M+ Downloads
സമത്വസമാജം സ്ഥാപിച്ചതാര് ?

Aവൈകുണ്ഠസ്വാമികൾ

Bചട്ടമ്പിസ്വാമികൾ

Cശ്രീനാരായണഗുരു

Dവാഗ്ഭടാനന്ദൻ

Answer:

A. വൈകുണ്ഠസ്വാമികൾ

Read Explanation:

സാമൂഹിക പരിഷ്കർത്താക്കളും പ്രസ്ഥാനങ്ങൾ / പ്രവർത്തനങ്ങളും

  • വൈകുണ്ഠസ്വാമികൾ - സമത്വസമാജം
  • ചട്ടമ്പിസ്വാമികൾ - കൂട്ടുകുടുംബ വ്യവസ്ഥ, സംബന്ധം, മരുമക്കത്തായം എന്നിവയ്ക്ക് എതിരെ പോരാടി
  • ശ്രീനാരായണഗുരു - എസ്.എൻ.ഡി.പി
  • വാഗ്ഭടാനന്ദൻ - ആത്മവിദ്യാസംഘം

 


Related Questions:

താഴ്ന്ന വിഭാഗത്തിൽപ്പെട്ടവർക്ക് സഞ്ചാര സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത് വില്ലുവണ്ടിയാത്ര നടത്തിയ സാമൂഹ്യ പരിഷ്കർത്താവ് ?
ചേരമർ മഹാജൻ സഭ സ്ഥാപിച്ചതാര് ?
കാവരിക്കുളം കണ്ടൻ കുമാരൻ ' ബ്രഹ്മ പ്രത്യക്ഷ സാധുജന സഭ ' സ്ഥാപിച്ച വർഷം ഏതാണ് ?
നിരത്തിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന സമരം ഏത് ?
The only Keralite mentioned in the autobiography of Mahatma Gandhi: