App Logo

No.1 PSC Learning App

1M+ Downloads
സമപന്തിഭോജനം നടത്തിയ കേരളത്തിലെ സാമൂഹ്യ പ്രവർത്തകനാര്?

Aചട്ടമ്പി സ്വാമികൾ

Bവൈകുണ്‌ഠ സ്വാമികൾ

Cഅയ്യങ്കാളി

Dകുമാര ഗുരുക്കൾ

Answer:

B. വൈകുണ്‌ഠ സ്വാമികൾ

Read Explanation:

വൈകുണ്‌ഠ സ്വാമികൾ

  • 1805 മാർച്ച് 12ന് സ്വാമിത്തോപ്പിൽ ജനിച്ചു.

  • 1836 ലാണ് സമത്വ സമാജം സ്ഥാപിച്ചത്.

  • ദേവദാസി സമ്പ്രദായത്തിനെതിരെ ശബ്ദമുയർത്തി.

  • അയ്യാ വഴി എന്ന ആത്മീയ ചിന്താ അവതരിപ്പിച്ചു.

  • 1853 ജൂൺ 3 ന് അന്തരിച്ചു


Related Questions:

ഗാന്ധിജി ഇടപെട്ട് ഗുരുവായൂർ നിരാഹാരസത്യാഗ്രഹം പിൻവലിച്ചത് ഏത് വർഷം ?
The women activist who is popularly known as the Jhansi Rani of Travancore
1956 ൽ തിരുവനന്തപുരത്ത് വിനോബാനികേതൻ സ്ഥാപിച്ചത് ആര് ?
Ayyankali met Sree Narayana Guru at __________.
ശ്രീനാരായണ ഗുരുവിന്റെ ആദ്യരചന?