സമപന്തിഭോജനം സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ് :Aവൈകുണ്ഠ സ്വാമികൾBചട്ടമ്പി സ്വാമിCശ്രീനാരായണ ഗുരുDപണ്ഡിറ്റ് കറുപ്പൻAnswer: A. വൈകുണ്ഠ സ്വാമികൾ Read Explanation: സമപന്തിഭോജനം - വൈകുണ്ഠ സ്വാമികൾ പന്തിഭോജനം - തൈക്കാട് അയ്യ പ്രീതിഭോജനം - വാഗ്ഭടാനന്ദൻ മിശ്രഭോജനം - സഹോദരൻ അയ്യപ്പൻ Read more in App