App Logo

No.1 PSC Learning App

1M+ Downloads
സമയം 12. 20 ആകുമ്പോൾ വാച്ചിലെ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?

A110 °

B120 °

C115 °

D125 °

Answer:

A. 110 °

Read Explanation:

കോൺ അളവ് =30 × മണിക്കൂർ - 11/2 × മിനിറ്റ് = 30 × 12 - 11/2 × 20 = 250 കിട്ടിയിരിക്കുന്ന കോൺ അളവ് 180° ക്കും മുകളിൽ ആയതിനാൽ 360 ൽ നിന്നു കുറക്കുക 360 - 250 = 110°


Related Questions:

ഒരു ക്ളോക്കിലെ മിനുറ്റ് 5 cm നീളം ഉണ്ട്. രാവിലെ 6.05 മുതൽ രാവിലെ 6.40 വരെ അത് സഞ്ചരിച്ച ഭാഗത്തിൻ്റെ പരപ്പളവ് എന്ത്?
5:30 നും 6 നും ഇടയിൽ ഏത് സമയത്താണ്, ക്ലോക്കിന്റെ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും 70˚ കോണിൽ വരുന്നത്?
മണിക്കൂർസൂചി 21 മിനിറ്റിൽ എത്ര ഡിഗ്രി തിരിയും?
വൈകുന്നേരം 5:40 ന് ഘടികാരത്തിലെ ഇരുസൂചികളും തമ്മിലുള്ള കോൺ എന്താണ്?
5 am-ന് ശരിയായി സജ്ജീകരിച്ചിരിക്കുന്ന ഒരു വാച്ച്, ഓരോ 30 മിനിറ്റിലും 2 മിനിറ്റ് വീതം കൂടുതൽ കാണിക്കുന്നു. അതേ ദിവസം 10.20 am ന് വാച്ചിലെ യഥാർത്ഥ സമയം എത്രയാണ് ?