സമയം 9 : 00 മണി ആണെങ്കിൽ, മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എത്രയാണ്?A180B90C270D75Answer: B. 90 Read Explanation: കോണളവ് = മണിക്കൂർ x 30 - 11/2 x മിനിറ്റ് = 9 x 30 - 11/2 x 0 = 270 കോണളവ് 180 യിൽ കൂടുതൽ ആയതിനാൽ 360 നിന്ന് കിട്ടിയ സംഖ്യ കുറക്കുക 360 - 270 = 90Read more in App