App Logo

No.1 PSC Learning App

1M+ Downloads
സമയം ഏറ്റവും കൃത്യമായി അളക്കുന്ന ഉപകരണമേത്?

Aക്രിസ്റ്റൽ വാച്ച്

Bഗീഗർ കൗണ്ടർ

Cഅറ്റോമിക ക്ലോക്ക്

Dഇലക്ട്രോണിക് വാച്ച്

Answer:

C. അറ്റോമിക ക്ലോക്ക്


Related Questions:

വൈദ്യുത ബൾബിന്റെ പിതാവ് ?
ഡീസൽ എൻജിൻ കണ്ടെത്തിയ ആരാണ് ?
വൈദ്യുത സർക്യൂട്ടിനെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് :
ബൾബിന്റെ ഫിലമെന്റിൽ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം:
ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം :