App Logo

No.1 PSC Learning App

1M+ Downloads
സമവയസ്കരിൽ നിന്നുള്ള പരിഗണന അനിവാര്യമായ ഘട്ടം ഏത് ?

Aശൈശവം

Bപ്രാഗ് ജന്മ ഘട്ടം

Cആദിബാല്യം

Dപില്കാലബാല്യം

Answer:

D. പില്കാലബാല്യം

Read Explanation:

പില്കാലബാല്യം (LATER CHILDHOOD)

  • 6 - 12 വയസ്സ് വരെ
  • പ്രാഥമിക വിദ്യാലയ ഘട്ടം
  • സംഘബന്ധങ്ങളുടെ കാലം ( GANG AGE )
  • മുഖ്യപരിഗണന സമവയസ്കരിൽ നിന്നുള്ള സ്വീകരണവും അവരുടെ സംഘത്തിലെ അംഗത്വവുമാണ്

Related Questions:

ബുദ്ധിയുടെ "ദ്വിഘടക സിദ്ധാന്തത്തിൻ്റെ വക്താവാര് ?
പ്രാഗ്ജന്മ ഘട്ടം എന്നറിയപ്പെടുന്ന വികസന ഘട്ടം ?
ഭവിഷ്യത്തുകളെക്കുറിച്ച് ആലോചിക്കാതെ പൊടുന്നനെയുള്ള കോപ പ്രകടനമാണ് :
Kohlberg proposed a stage theory of:
നിരാശാജനകമായ സാഹചര്യത്തെ നേരിടുന്നതിന് വ്യക്തി അവലംബിക്കുന്ന അബോധപൂർവ്വമായ പ്രതിരോധ തന്ത്രങ്ങളാണ് :