App Logo

No.1 PSC Learning App

1M+ Downloads
സമാധാന സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ?

Aഒട്ടാവ

Bഡൽഹി

Cഹേഗ്

Dകോസ്റ്റാറിക്ക

Answer:

D. കോസ്റ്റാറിക്ക

Read Explanation:

1980-ലാണ് സമാധാന സർവകലാശാല പ്രവർത്തനം ആരംഭിച്ചത്.


Related Questions:

പെസ്റ്റലോസി യുടെ വിദ്യാഭ്യാസ വീക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണ് ?
താഴെ പറയുന്നവയിൽ പഠനസിദ്ധാന്തത്തിന് ഉദാഹരണം ഏത്?
ആരാണ് "നിയമങ്ങളുടെ ആത്മാവ്" (The Spirit of Laws) എന്ന പുസ്തകം എഴുതിയത്
എന്തിനെക്കുറിച്ചുള്ള പഠനമാണ് എപ്പിഗ്രാഫി?
2024 ലെ അന്താരാഷ്ട്ര എർത്ത് സയൻസ് ഒളിമ്പ്യാഡിന് വേദിയായ രാജ്യം ?