സമാധാനകാലത്തും യുദ്ധകാലത്തും വിവേകപൂർവം പ്രവർത്തിക്കുന്ന പൗരന്മാരെ വാർത്തെടുക്കുകയാണ് വിദ്യാഭ്യാസ ലക്ഷ്യം എന്ന് പറഞ്ഞതാര്?
Aവിവേകാനന്ദൻ
Bജോൺലോക്ക്
Cമോണ്ടിസോറി
Dഗാന്ധിജി
Answer:
B. ജോൺലോക്ക്
Read Explanation:
നവജാതശിശുവിന്റെ മനസ്സ് ഒരു വെള്ളക്കടലാസ് പോലെ പരിശുദ്ധമാണ് എന്നും പഞ്ചേന്ദ്രിയങ്ങൾ ആണ് അതിൽ ബിംബങ്ങൾ ആലേഖനം ചെയ്യുന്നത് എന്നുമുള്ള സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാവാണ് ഇംഗ്ലീഷ് ദാർശനികനായ ജോൺ ലോക്ക്