സമാനപദങ്ങൾ മാത്രം അടങ്ങിയ ഗണം തിരഞ്ഞെടുക്കുക :Aമരം, തരൂ, ദ്രുമം, ഉരഗംBകാട്, കാനം, കാനനം, കാന്താരംCകാമദേവൻ, മദനൻ, മാരൻ, ഹരൻDആന, കരി, ഇഭം, കളഭംAnswer: D. ആന, കരി, ഇഭം, കളഭം Read Explanation: പാഞ്ചാലി - കൃഷ്‌ണ, ദ്രൗപതി, പാർഷതിപാട്ട് - ഗീതം, ഗീതി, ഗാനം, ഗാഥ, കീർത്തനം പാപം - അഘം, ദുഷ്കൃതം, കലുഷം , കല്മഷംപാമ്പ് - ഭുജഗം, അഹി, ഭോഗി,വിഷധരം, പന്നഗംപാല് - ക്ഷീരം, പയസ്സ്, ദുഗ്ദ്ധം, ആർജ്ജുനി പാർവ്വതി - ഗിരിജ, ഉമ, ഹൈമവതി, അപർണ്ണ Read more in App