Challenger App

No.1 PSC Learning App

1M+ Downloads

സമാനബന്ധം കണ്ടെത്തുക:

വൃത്തസ്തംഭം : π r2 h :: ---- 1/3 π r2 h

Aസമചതുരസ്തംഭം

Bസമചതുരസ്തൂപിക

Cഗോളം

Dവൃത്തസ്തൂപിക

Answer:

D. വൃത്തസ്തൂപിക

Read Explanation:

  • ഒരു സിലിണ്ടറിന്റെ (വൃത്തസ്തംഭം) വ്യാപ്തം കണക്കാക്കാൻ ഉപയോഗിക്കുന്ന ഫോർമുലയാണ് : π r2 h

  • അത് പോലെ ഒരു കോണിന്റെ (വൃത്തസ്തൂപിക) വ്യാപ്തം കണക്കാക്കാൻ ഉപയോഗിക്കുന്ന ഫോർമുലയാണ് : 1/3 π r2 h


Related Questions:

തോക്ക് : ബുള്ളറ്റ് : : ചിമ്മിനി : ?
M x N:13 x 14::F x R: ......
Select the related number from the given alternatives. 5 : 150 :: 6 : ?
"ഫ്രെയിമിനു ചിത്രം എങ്ങനെയോ അങ്ങനെയാണ് :
'ചിത്രം' , കാഴ്ച്ചയെ സൂചിപ്പിക്കുന്നു എങ്കിൽ 'പുസ്തകം' എന്തിനെ സൂചിപ്പിക്കുന്നു ?