App Logo

No.1 PSC Learning App

1M+ Downloads
സമാനമല്ലാത്തത് ഏത്?

A2, 5, 8, 11

B3, 7, 11, 15

C4, 9, 14, 19

D5, 11, 17, 22

Answer:

D. 5, 11, 17, 22

Read Explanation:

2, 5, 8, 11 ഒരോ സംഖ്യയോടും 3 കൂട്ടുന്നു 3, 7, 11, 15 ഒരോ സംഖ്യയോടും 4 കൂട്ടുന്നു 4, 9, 14, 19 ഒരോ സംഖ്യയോടും 5 കൂട്ടുന്നു 5, 11, 17 , 22 ഒരോ സംഖ്യയോടും 6 ആണ് കൂട്ടേണ്ടത് എന്നാൽ 17 നോട് 5 ആണ് കൂട്ടിയിക്കുന്നത്.


Related Questions:

കൂട്ടത്തിൽ പെടാത്തതേത് ?
Choose out the odd one:
Find out the pair which is different from the other given pairs.
ഒറ്റയാനെ കണ്ടെത്തുക ? 8, 27, 64, 100, 125, 216, 343

  ഒറ്റയാനെ കണ്ടെത്തുക 

144, 625, 28, 36