App Logo

No.1 PSC Learning App

1M+ Downloads
സമാനമായ പ്രായവും ഒരേ താൽപര്യങ്ങളും ലക്ഷ്യവുമുള്ള സംഘങ്ങൾ അറിയപ്പെടുന്നത് എന്ത്?

Aസമപ്രായസംഘങ്ങൾ'

Bപ്രായസംഘങ്ങൾ'

Cഅസമപ്രായസംഘങ്ങൾ'

Dഇവയൊന്നുമല്ല

Answer:

A. സമപ്രായസംഘങ്ങൾ'

Read Explanation:

സമപ്രായസംഘങ്ങൾ'

  • സമാനമായ പ്രായവും ഒരേ താൽപര്യങ്ങളും ലക്ഷ്യവുമുള്ള സംഘങ്ങളാണ് സമപ്രായ സംഘങ്ങൾ.

  • സമപ്രായസംഘങ്ങൾ അവരുടെ വിശ്വാസങ്ങൾ. മൂല്യ ങ്ങൾ, ആശയങ്ങൾ എന്നിവയിലെല്ലാം സമാനത പുലർത്താറുണ്ട്.


Related Questions:

ചുവടെ നല്കിയവയിൽ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

  1. വ്യക്തികളുടെ സാമൂഹിക - സാംസ്കാരിക പശ്ചാത്തലം
  2. മനോഭാവം
  3. വിശ്വാസങ്ങൾ
  4. മുൻധാരണകൾ
  5. നേതൃത്വപാടവം
    അഭിപ്രായവോട്ടെടുപ്പ് (Opinion Poll) പ്രധാനമായും എന്തിനാണ് ഉപയോഗിക്കുന്നത്?
    പൊതുജനാഭിപ്രായരൂപീകരണത്തിന് വിഘാതമാകുന്ന ഘടകങ്ങളിൽ പെടാത്തത് ഏത് ?
    ഡിജിറ്റൽ വിഭജനം (Digital Divide) ഏതിനെയാണ് സൂചിപ്പിക്കുന്നത്?

    ചുവടെ നല്കിയിരിക്കുന്നവയിൽ പൊതുജനാഭിപ്രായരൂപീകരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. പൊതുജനാഭിപ്രായരൂപീകരണം എന്നത് യാന്ത്രികമായതോ, കൃത്യതയുള്ളതോ, സമയബന്ധിതമായതോ ആയ ഒരു പ്രക്രിയയല്ല
    2. ഈ പ്രക്രിയയിൽ ചില അഭിപ്രായങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുകയും, അതൊരു പൊതു അഭിപ്രായമായി ഉയർന്നുവരുകയും ചെയ്യുന്നു.
    3. ഔപചാരികവും, അനൗപചാരികവുമായ പ്രക്രിയകളിലൂടെയാണ് പൊതുജനാഭിപ്രായം രൂപപ്പെട്ടുവരുന്നത്.