Challenger App

No.1 PSC Learning App

1M+ Downloads
സമാനമായ രണ്ട് ഗോളങ്ങളിൽ ഒന്നിന്റെ ചാർജ് 7 C ഉം രണ്ടാമത്തത്തിന്റെ ചാർജ് 3 C ഉം ആണ് . എങ്കിൽ അവയെ പരസ്പരം സ്പർശിച്ച ശേഷം മാറ്റുകയാണെങ്കിൽ പുതിയ ചാർജുകൾ കണ്ടെത്തുക .

A10c

B5c

C4c

D21c

Answer:

B. 5c

Read Explanation:

  • സമാനമായ വസ്തുക്കളാണെങ്കിൽ ചാലനത്തിനു ശേഷം ചാർജുകൾ തുല്യമായി വീതിക്കും

        

    After touching Q = (Q1+Q2) / 2

  • 3+7/2=5



Related Questions:

കിർച്ചോഫിന്റെ വോൾട്ടേജ് നിയമം (KVL) ഏത് സംരക്ഷണ തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്?
ഒരു സീരീസ് LCR സർക്യൂട്ടിൽ, ഡ്രൈവിംഗ് ആവൃത്തി അനുനാദ ആവൃത്തിയേക്കാൾ കൂടുതലാണെങ്കിൽ, സർക്യൂട്ട് പ്രധാനമായും എങ്ങനെയുള്ളതായിരിക്കും?
ഒരു ഇലക്ട്രോലൈറ്റിക് സെല്ലിന്റെ പ്രധാന പ്രവർത്തനംഏത് ?
ഒരു സ്റ്റെപ്പ് അപ്പ് ട്രാൻസ്ഫോർമർ ഉയർത്തുന്നത് :
ഓം നിയമം ഒരു ചാലകത്തിന് ബാധകമാകുന്നത് എപ്പോഴാണ്?