App Logo

No.1 PSC Learning App

1M+ Downloads
സമാനിദ് രാജവംശത്തിലെ ഭരണാധികാരിയായിരുന്ന അബ്ദുൽ മാലിക്കിന്റെ വിശ്വസ്തനായ അടിമ ?

Aകുതുബുദ്ദീൻ ഐബക്ക്.

Bമുഹമ്മദ് ഗസ്നി

Cആൽപ്-ടെഗിൻ

Dഇസ്മായിൽ ഗസ്നി

Answer:

C. ആൽപ്-ടെഗിൻ

Read Explanation:

ആൽപ്-ടെഗിൻ

  • സമാനിദ് രാജവംശത്തിലെ ഭരണാധികാരിയായിരുന്നു അബ്ദുൽ മാലിക്ക് (Abd al-Malik)
  • അബ്ദുൽ മാലിക്കിന്റെ വിശ്വസ്തനായ അടിമയായിരുന്നു ആൽപ്-ടെഗിൻ (Alp-Tegin)
  • ആൽപ്-ടെഗിനെ ബാൽഖിന്റെ ഗവർണറായി അബ്ദുൽ മാലിക്ക് നിയമിച്ചു.
  • പിന്നീട് ഖൊറാസാനിലെ സമാനിദ് സൈന്യത്തിന്റെ സർവ്വസൈന്യാധിപൻ (സിപഹ്സലർ) ആയും ആൽപ്-ടെഗിൻ നിയമിക്കപ്പെട്ടു.
  • അബ്ദുൽ മാലിക്കിന്റെ മരണത്തോടെ ആൽപ്-ടെഗിന് സ്ഥാനം ഒഴിയേണ്ടി വന്നു.
  • പിന്നീട് അദ്ദേഹം ഗസ്നി എന്ന ചെറിയ പട്ടണം കീഴടക്കുകയും അവിടുത്തെ ഗവർണർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

Related Questions:

The Chola dynasty became powerful by :
The temple of Konark was built by Narasimha of the
Founder of the Pala Dynasty?
വിക്രമശില സര്‍വ്വകലാശാല സ്ഥാപിച്ച പാല ഭരണാധികാരി ആര്?
ചാലൂക്യ വംശത്തിൻ്റെ തലസ്ഥാനം ?