സമിർ 200 മീ. ഓടുവാനായി 24 സെക്കന്റ് എടുത്തു. സമീറിന്റെ സ്പീഡ് എത്ര ?
A10 കി.മീ/ മണിക്കൂർ
B20 കി.മി/ മണിക്കുർ
C25 കി.മീ/ മണിക്കുർ
D30 കി.മീ / മണിക്കുർ
Answer:
D. 30 കി.മീ / മണിക്കുർ
Read Explanation:
24 സെക്കൻഡിൽ 200മീ. ഓടി,
സ്പീഡ് = ദൂരം / സമയം
= 200/24 m/s
= 200/24 ×18/5
= 30 km/hr
മീ./സെക്കൻഡിനെ, കി.മീ./ മണിക്കൂറിലേക്കുമാറ്റാൻ 18/5 കൊണ്ട് ഗുണിക്കുക.