Challenger App

No.1 PSC Learning App

1M+ Downloads
സമീകൃതാഹാരത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ കേന്ദ്രസർക്കാർ ദേശീയതലത്തിൽ നടത്തുന്ന പദ്ധതി ?

Aസ്വസ്തി

Bവിജ്ഞാന ഭാരതി

Cആഹാർ ക്രാന്തി

Dഭോജൻ ക്രാന്തി

Answer:

C. ആഹാർ ക്രാന്തി

Read Explanation:

• ആഹാർ ക്രാന്തി പദ്ധതി പ്രഖ്യാപിച്ചത് - ഹർഷ് വർധൻ • പദ്ധതിയുടെ മുദ്രാവാക്യം - 'നല്ല ഭക്ഷണം നല്ല ചിന്ത'


Related Questions:

ഗ്രാമീണ വനിതകളിൽ സ്വയം പര്യാപ്‌തതയും സമ്പാദ്യശീലവും വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച 'മഹിളാ സമൃദ്ധി യോജന' പദ്ധതി നിലവിൽ വന്നത് ഏത് വർഷം ?
NRGEP പദ്ധതി പ്രകാരം തൊഴിൽ ആവശ്യപ്പെട്ട് എത്ര ദിവസത്തിനുള്ളിൽ തൊഴിൽ ലഭിച്ചില്ലെങ്കിലാണ് തൊഴിലാളികൾക്ക് തൊഴിലില്ലായ്മ വേതനത്തിന് അവകാശമുള്ളത് ?
തൊഴിൽ രഹിതരായ യുവജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന കർണാടക സർക്കാർ പദ്ധതി ഏത് ?
സുരക്ഷിത് മാതൃത്വ ആശ്വാസൻ സ്കീം (SUMAN) നിലവിൽ വന്ന വർഷം ?
HRIDAY (Heritage City Development and Augmentation Yojana) was launched on :