Challenger App

No.1 PSC Learning App

1M+ Downloads
സമീപസ്ഥ വികസന മണ്ഡലം (ZPD) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് :

Aപ്രായത്തിനനുസരിച്ച് ആർജികേണ്ടുന്ന ഏറ്റവും കുറഞ്ഞ ശേഷികളുടെ മണ്ഡലം

Bകുട്ടിക്ക് സ്വയപ്രയന്തനത്താൽ എത്തിച്ചേരാവുന്ന ഉയർന്ന നില

Cമറ്റുള്ളവരുടെ സഹായത്തോടെ എത്തിച്ചേരാവുന്ന ഉയർന്ന നില

Dസ്വപ്രയത്നത്താൽ എത്തിച്ചേരാവുന്ന നിലയ്ക്കും ഇടയ്ക്കുള്ള മണ്ഡലം

Answer:

D. സ്വപ്രയത്നത്താൽ എത്തിച്ചേരാവുന്ന നിലയ്ക്കും ഇടയ്ക്കുള്ള മണ്ഡലം

Read Explanation:

  • സമീപസ്ഥ വികസന മണ്ഡലം (ZPD): കുട്ടിക്ക് തനിയെ ചെയ്യാനാവുന്നതിനും, സഹായത്തോടെ ചെയ്യാനാവുന്നതിനും ഇടയിലുള്ള സ്ഥലം.

  • ആവിഷ്കരിച്ചത്: Lev Vygotsky (റഷ്യൻ മനശാസ്ത്രജ്ഞൻ).

  • പ്രാധാന്യം: പഠിക്കാൻ കഴിയുന്ന കാര്യങ്ങളുടെ പരിധി നിർണ്ണയിക്കുന്നു.

  • ഉപയോഗം: കുട്ടികളുടെ പഠനത്തിന് അനുയോജ്യമായ കാര്യങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു.

  • ലക്ഷ്യം: വെല്ലുവിളികൾ ഏറ്റെടുക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും കുട്ടികളെ സഹായിക്കുക.


Related Questions:

ശരിയായ ഭാഷാ വികസന ക്രമം തിരഞ്ഞെടുക്കുക ?
"വികസന മനശാസ്ത്രം ജീവിതകാലത്തെ പെരുമാറ്റത്തിലെ മാറ്റങ്ങളെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ടിരിക്കുന്നു" ആരുടെ വാക്കുകളാണിത് ?
പ്രത്യാവർത്തന ശേഷിയുണ്ടാവുന്ന കാലഘട്ടം :
വളർച്ച, പക്വത, പഠനം എന്നിവ ഉൾപ്പെടുന്ന ഒരു പ്രക്രിയയെ എന്താണ് പറയുന്നത് ?
വൈഗോട്സ്കിയുടെ അഭിപ്രായത്തിൽ ഒരു വ്യക്തിയുടെ വൈജ്ഞാനിക വികസനം നടക്കുന്നത് ......... ?