App Logo

No.1 PSC Learning App

1M+ Downloads
സമീറ 3 1/2 കിലോ ആപ്പിളും 4 3/4 കിലോ ഓറഞ്ചും വാങ്ങി .അവൾ വാങ്ങിയ പഴങ്ങളുടെ ആകെ ഭാരം എത്രയാണ് ?

A8 3/4

B8 1/2

C8 1/4

D8 2/3

Answer:

C. 8 1/4

Read Explanation:

3 1/2 കിലോ ആപ്പിളും 4 3/4 കിലോ ഓറഞ്ചും 3 1/2 = 7/2 4 3/4 = 19/4 7/2 + 19/4 = 33/4 = 8 1/4


Related Questions:

Simplify 0.25 +0.036 +0.0075 :

-1212\frac{1}{2}+12\frac{1}{2}=

ഒരു സംഖ്യയുടെ 5/8 ഭാഗവും ആ സംഖ്യയുടെ 2/3 ഭാഗവും കൂട്ടിയാൽ 62 കിട്ടും. എന്നാൽ സംഖ്യയേത്?

106103\frac{10^6}{10^3}എത്രയെന്ന് എഴുതുക 

1/8 + 2/7 = ____ ?