App Logo

No.1 PSC Learning App

1M+ Downloads
സമീറിൻ്റെയും ആനന്ദിൻ്റെയും ഇപ്പോഴത്തെ പ്രായം യഥാക്രമം 5 : 4 എന്ന അനുപാതത്തിലാണ്, 3 വർഷം കഴിഞ്ഞാൽ അവരുടെ പ്രായത്തിൻ്റെ അനുപാതം 11 : 9 ആയിരിക്കും. എങ്കിൽ ആനന്ദിൻ്റെ ഇപ്പോഴത്തെ പ്രായം എത്രയാണ്?

A20

B18

C24

D22

Answer:

C. 24

Read Explanation:

സമീർ : ആനന്ദ് = 5 : 4 = 5X : 4X ...{1} 3 വർഷം കഴിഞ്ഞാൽ അവരുടെ പ്രായത്തിൻ്റെ അനുപാതം 11 : 9 = 11X : 9X ....{2} രണ്ട് കേസിലെയും അനുപാതത്തിലെ വ്യത്യാസം 5X- 4X= 1, 11X- 9X= 2 ആണ് ഈ രണ്ടു വ്യത്യാസവും തുല്യമാക്കണം {1} × 2 = 10X : 8X {2} = 11X : 9X ഇവിടെ ആനന്ദിന്റെ പ്രായമാണ് കണ്ടുപിടിക്കേണ്ടത് അതിനാൽ ഇപ്പോഴുള്ള ആനന്ദിന്റെ പ്രായവും മൂന്നുവർഷത്തിനു ശേഷമുള്ള ആനന്ദിന്റെ പ്രായവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക. മൂന്നുവർഷത്തിനു ശേഷമുള്ള പ്രായമായതിനാൽ ഇവയുടെ വ്യത്യാസം 3 ആയിരിക്കും 9X- 8X= 1X = 3 X = 3 ആനന്ദിൻ്റെ ഇപ്പോഴത്തെ പ്രായം , 8X = 24 OR സമീർ : ആനന്ദ് = 5 : 4 = 5X : 4X ...{1} 3 വർഷം കഴിഞ്ഞാൽ അവരുടെ പ്രായത്തിൻ്റെ അനുപാതം 11 : 9 = 11X : 9X ....{2} 5X + 3/4X + 3 = 11/9 9(5X + 3) = 11(4X + 3) 45X + 27 = 44X + 33 X = 6 ആനന്ദിൻ്റെ ഇപ്പോഴത്തെ പ്രായം = 4X = 24


Related Questions:

Ages of A and B are in the ratio of 2:3 respectively. Six years hence the ratio of their ages will become 8:11 respectively. What is B's present age in years?
The ratio between the ages of Appu and Ryan at present is 3 : 4. Five years ago the ratio of their ages was 2:3. What is the present age of Appu ?
അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ 9 മടങ്ങാണ്.9 വര്ഷം കഴിയുമ്പോൾ ഇത് 3 മടങ്ങാകും.എന്നാൽ അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങാണ്. 15 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും. ഇപ്പോഴത്തെ അച്ഛന്റെ വയസ്സെത്ര ?
The present age of Meera and Heera is 4:3, After 6 years, Meera's age will be 26 years. What is the age of Heera at present?