App Logo

No.1 PSC Learning App

1M+ Downloads
സമുദ്ര ആവാസവ്യവസ്ഥയുടെ പ്രധാന പരിപാലകർ എന്നറിയപ്പെടുന്നത് ആരെയാണ്?

Aചിപ്പി

Bമുത്ത്

Cപവിഴപ്പുറ്റുകൾ

Dകണ്ടൽക്കാട്

Answer:

C. പവിഴപ്പുറ്റുകൾ


Related Questions:

ബാഷ്പീകരണം മഴയേക്കാൾ കൂടുതലുള്ള ഒരു പ്രദേശത്ത് ഇനിപ്പറയുന്ന തരത്തിലുള്ള ആവാസവ്യവസ്ഥയാണ് പ്രതീക്ഷിക്കുന്നത്, ശരാശരി വാർഷിക മഴ 100 മില്ലിമീറ്ററിൽ താഴെയാണ്. ?
മാലിന്യങ്ങൾ അധികമായി നിക്ഷേപിക്കുന്ന ജലാശയങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന തിനുള്ള കാരണം :
IUCN ൻ്റെ പൂർണ്ണരൂപം എന്താണ്?
Find out the odd one:
രണ്ട് ആവാസവ്യവസ്ഥകളിൽ പൊതുവായിട്ടുള്ള സ്പീഷീസുകളെ ഒഴിച്ചുള്ള സ്പീഷീസുകളുടെ എണ്ണത്തെ കാണിക്കുന്ന വൈവിധ്യം?