Challenger App

No.1 PSC Learning App

1M+ Downloads
സമുദ്ര പഠനത്തിന് മാത്രമായുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ?

Aറിസാറ്റ് - 1

Bഓഷ്യൻസാറ്റ്-1

Cഎമിസാറ്റ് - 1

Dകല്പന - 1

Answer:

B. ഓഷ്യൻസാറ്റ്-1


Related Questions:

' ഫോട്ടോ ഇന്റെർപ്രെറ്റേഷൻ ഇൻസ്റ്റിട്യൂട്ട് ' ഡെറാഡൂണിൽ സ്ഥാപിതമായ വർഷം ഏതാണ് ?
ഇന്ധനങ്ങളിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്ന പ്രക്രിയ :
മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം താപനിലയോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഭാരതീയ സ്ഥിതിവിവര ശാസ്ത്രത്തിന്റെ പിതാവ് ആരാണ്?
കാർബൺ ഫുട്ട് പ്രിന്റിനെ എത്രയായി തരം തിരിച്ചിരിക്കുന്നു?