App Logo

No.1 PSC Learning App

1M+ Downloads
സമുദ്ര ഭൂവൽക്കതിൽ ഏകദേശം എത്ര ശതമാനമാണ് സിലിക്ക കാണപ്പെടുന്നത് ?

A40 %

B42 %

C44 %

D47 %

Answer:

D. 47 %

Read Explanation:

ഭൂവൽക്കത്തിന്റെ  രണ്ട് ഭാഗങ്ങൾ 

  • 1. വൻകര ഭൂവൽക്കം 

  • 2. സമുദ്ര ഭൂവൽക്കം

  • ശിലകളുടെയും ധാതുക്കളുടെയും കലവറയാണ് ഭൂവൽക്കം 

  • വൻകരകളിൽ ഭൂവൽക്കത്തിന്റെ കനം  - 60 കിലോമീറ്റർ

  •  കടൽത്തറകളിൽ ഭൂവൽക്കത്തിന്റെ കനം -  20 കിലോമീറ്റർ 

  • സിലിക്കൺ, മഗ്നീഷ്യം ഇനി ധാതുക്കൾ മുഖ്യമായും അടങ്ങിയിരിക്കുന്നതിനാൽ സമുദ്ര ഭൂവൽക്കം അറിയപ്പെടുന്നത്  - സിമ

  • സമുദ്ര ഭൂവൽക്കതിൽ ഏകദേശം 47 ശതമാനമാണ് സിലിക്ക കാണപ്പെടുന്നത്


Related Questions:

സുഷിരങ്ങൾ സമൃദ്ധമായ ഇളം നിറത്തിലുള്ള വോൾക്കാനിക് ശിലയാണ് ?
ഭൂവൽക്കത്തിന്റെ ആഴമുള്ള ഭാഗങ്ങളിൽ രൂപം കൊള്ളുന്ന ആഗ്നേയശിലകളാണ് :
നിരപ്പുഘടനയുള്ള ശിലയെ പിളർത്തി തിക്കിക്കയറിയ നിലയിലുള്ളതും മേശകൃതിയിൽ ചുമരുപോലെ കാണപ്പെടുന്നതുമായ ആഗ്നേയ ശിലാരൂപമാണ് ?
അഫനിറ്റിക് ശിലക്ക് ഉദാഹരണം ഏതാണ് ?
ക്രിസ്റ്റലീയ കണങ്ങളോടൊപ്പം തന്നെ ക്രിസ്റ്റലീയമല്ലാത്ത സ്ഫടിക പദാർത്ഥങ്ങളും കാണപ്പെടുന്ന ശിലകളാണ് ?