App Logo

No.1 PSC Learning App

1M+ Downloads
സമുദ്രം നീലനിറത്തിൽ കാണപ്പെടുന്നതിന് കാരണം പ്രകാശത്തിന്റെ ____________________ആണ്.

Aപ്രകീർണനം

Bഅപവർത്തനം

Cവിസരണം

Dഇവയൊന്നുമല്ല

Answer:

C. വിസരണം

Read Explanation:

വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങൾ

  • ആകാശത്തിന്റെ നീല നിറം 

  • ആഴക്കടലിന്റെ നീല നിറം 

  • മേഘങ്ങൾ വെളുപ്പായി കാണുന്നു 

  • ഉദയാസ്തമയ സമയങ്ങളിൽ ചക്രവാളത്തിന്റെ ചുവപ്പ് നിറം


Related Questions:

പ്രകാശം പൂർണ്ണമായും കടത്തി വിടുന്ന വസ്തുക്കൾ
സംവ്രജിക്കുന്ന ഗോളീയ തരംഗമുഖം രൂപം കൊള്ളുന്ന ലെൻസ് ഏതാണ് ?
ആകാശ നീലിമയ്ക്ക് കാരണമായ പ്രകാശ പ്രതിഭാസം
ഫോക്കസ് ദൂരം 20 സെ.മീ. ഉള്ള ഒരു കോൺവെക്സ് ലെൻസിൻ്റെ പവർ എത്ര ഡയോപ്റ്റർ?

ഫ്രണൽ വിഭംഗനംമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. പ്രകാശ ശ്രോതസ്സ് നിശ്ചിത അകലത്തിലാണ്
  2. പ്രകാശ ശ്രോതസ്സ് അനന്തതയിൽ ആണ്
  3. തരംഗമുഖം ഗോളമോ സിലിണ്ടറിക്കലോ ആണ്
  4. കോൺവെക്സ് ലെൻസുകൾ ഉപയോഗിക്കുന്നു
  5. കോൺവെക്സ് ലെൻസ് ഉപയോഗിക്കുന്നില്ല