App Logo

No.1 PSC Learning App

1M+ Downloads
സമുദ്രഗുപ്തനെ 'ഇന്ത്യൻ നെപ്പോളിയൻ' എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ

Aമെഗസ്തനീസ്

Bഹുയാൻസാങ്

Cവിൻസന്റ് സ്മിത്ത്

Dആൽബുക്കർക്ക്

Answer:

C. വിൻസന്റ് സ്മിത്ത്


Related Questions:

കേളുചരൺ മഹാപാത്ര ഏതു നിർത്തരൂപവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
ദാദാ സാഹിബ് ഫാൽക്കെ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
'ഭരതനാട്യം' ഏത് സംസ്ഥാനത്തിന്റെ തനതായ നൃത്തരൂപമാണ് ?
ഭരതനാട്യത്തിൻ്റെ ജന്മദേശം എവിടെ?
അടിയ വിഭാഗത്തിൻറെ പരമ്പരാഗത നൃത്ത രൂപം?