Challenger App

No.1 PSC Learning App

1M+ Downloads

സമുദ്രങ്ങളുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ തിരഞ്ഞെടുക്കുക.

  1. ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗമായ വാർട്ടൺ ഗർത്തത്തിന് 5180 മീറ്റർ ആഴമാണുള്ളത്
  2. അന്റാർട്ടിക് സമുദ്രത്തിലെ സമുദ്രോപരിതലം മഞ്ഞുകട്ടകളാൽ മൂടപ്പെട്ടിരിക്കുന്നു
  3. പസഫിക് സമുദ്രത്തിലെ ആഴം കൂടിയ ഭാഗമാണ് ചലഞ്ചർ ഗർത്തം
  4. ടൈറ്റാനിക് കപ്പൽ തകർന്നത് പസഫിക് സമുദ്രത്തിലാണ്

    A1, 4 തെറ്റ്

    B1 മാത്രം തെറ്റ്

    C2, 4 തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    A. 1, 4 തെറ്റ്

    Read Explanation:

    • ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗമായ വാർട്ടൺ ഗർത്തത്തിന് 7725 മീറ്റർ ആഴമാണുള്ളത്.
    • അന്റാർട്ടിക് സമുദ്രത്തിലെ സമുദ്രോപരിതലം മഞ്ഞുകട്ടകളാൽ മൂടപ്പെട്ടിരിക്കുന്നു.
    • ആകെ 32 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അൻറാർട്ടിക്ക് സമുദ്രം ദക്ഷിണ സമുദ്രം എന്നും അറിയപ്പെടുന്നു.
    • പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം 'ചലഞ്ചർ ഗർത്തം' എന്നറിയപ്പെടുന്നു.
    • ടൈറ്റാനിക് കപ്പൽ തകർന്നത് അറ്റ്ലാൻറിക് സമുദ്രത്തിലാണ്

    Related Questions:

    ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനതല മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിതമായ സംസ്ഥാനമേത്?

    സാംസ്കാരിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ തിരഞ്ഞെടുക്കുക:

    i) സൈനിക ഭൂപടം 

    ii) ഭൂവിനിയോഗ ഭൂപടം 

    iii)കാലാവസ്ഥാ ഭൂപടം

    iv)രാഷ്ട്രീയ ഭൂപടം

    'ചേസിങ് ദ മൺസൂൺ' ('Chasing the Monsoon') എന്ന കൃതി രചിച്ചത് ആരാണ് ?
    ഏറ്റവും കൂടുതൽ തടാകങ്ങൾ ഉള്ള രാജ്യം ഏതാണ് ?
    The second largest continent in terms of area is .....