App Logo

No.1 PSC Learning App

1M+ Downloads
സമുദ്രജല വിതാനത്തിൻ്റെ താഴ്ച്ചക്ക് എന്ത് പറയുന്നു ?

Aവേലിയിറക്കം

Bതിരാദൈർഘ്യം

Cവേലിയേറ്റം

Dതിരോന്നതി

Answer:

A. വേലിയിറക്കം


Related Questions:

ഭൗമോപരിതലത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വസ്തുക്കളുടെ ദിശാ വ്യതിയാനത്തിന് കാരണമാകുന്ന ബലം ?
സമുദ്രഭാഗം മാത്രം ഉൾക്കൊള്ളുന്ന വൻഫലകം :
ടെക്റ്റോണിക്സ്‌സ് എന്ന പദത്തിൻ്റെ അർത്ഥം :
ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു ?
കടൽത്തറകൾ രൂപപ്പെടുന്നതിനു കാരണമാകുന്ന പ്രതിഭാസം ?