App Logo

No.1 PSC Learning App

1M+ Downloads
സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?

A6

B7

C8

D9

Answer:

D. 9

Read Explanation:

കടൽ തീരമുള്ള സംസ്ഥാനങ്ങൾ:ഗുജറാത്ത്,  മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട്,  ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ.


Related Questions:

What is the literacy rate of India ?
ഇന്ത്യയുടെ ഏത് ഭാഗത്താണ് മരുഭൂമി കാണപ്പെടുന്നത്?
ഇന്ത്യയുടെ തെക്ക് വടക്ക് നീളം എത്ര കിലോമീറ്ററാണ്?
യുണെസ്കോ (UNESCO) യുടെ ലോകപൈത്യക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ സ്ഥലം.
ഇന്ത്യയുടെ തെക്കേയറ്റം ഏതാണ് ?