App Logo

No.1 PSC Learning App

1M+ Downloads
സമുദ്രത്തിൻ്റെ കരയോട് ചേർന്ന ഭാഗം ആണ് :

Aഉൾക്കടൽ

Bകനാൽ

Cകടലിടുക്ക്

Dകടൽ

Answer:

D. കടൽ


Related Questions:

താഴെ പറയുന്നതിൽ ലവണജലത്തിൽ നിന്നും, ജലം വേർതിരിക്കാൻ ഉപയോഗിക്കാത്ത മാർഗ്ഗം ഏതാണ് ?
കടൽ ജലത്തിൻ്റെ ശരാശരി ലവണത എത്ര ?
ലോകത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നായ ഗ്രാൻഡ് ബാങ്ക്സ് ഏതു സമുദ്രത്തിലാണ് സ്ഥിതി ചെയുന്നത് ?
ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ഏതു പേരിലാണ് അറിയപ്പെടുന്നത് ?
മൂന്ന് വശങ്ങളും സമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗങ്ങളാണ് :