സമൂഹത്തിൻറെ ഉയർച്ചയ്ക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടികൾ ഏത് വിദ്യാഭ്യാസത്തിൻറെ ഭാഗമാണ്?
Aതൊഴിലധിഷ്ഠിത വിദ്യാഭ്യാസം
Bകമ്മ്യൂണിറ്റി വിദ്യാഭ്യാസം
Cഅനൗപചാരിക വിദ്യാഭ്യാസം
Dഉൾക്കൊള്ളൽ വിദ്യാഭ്യാസം
Aതൊഴിലധിഷ്ഠിത വിദ്യാഭ്യാസം
Bകമ്മ്യൂണിറ്റി വിദ്യാഭ്യാസം
Cഅനൗപചാരിക വിദ്യാഭ്യാസം
Dഉൾക്കൊള്ളൽ വിദ്യാഭ്യാസം
Related Questions:
ചേരുംപടി ചേർക്കുക
| വിദ്യാഭ്യാസ ചിന്തകർ | വിദ്യാഭ്യാസ പദ്ധതി | ||
| 1 | മറിയ മോണ്ടിസോറി | A | സമ്മർഹിൽ |
| 2 | രവീന്ദ്രനാഥ ടാഗോർ | B | കിൻ്റർഗാർട്ടൺ |
| 3 | നീൽ | C | ശാന്തിനികേതൻ |
| 4 | ഫ്രോബൽ | D |
മോണ്ടിസോറി വിദ്യാലയങ്ങൾ |