App Logo

No.1 PSC Learning App

1M+ Downloads
സമൂഹത്തിൽ വളരെ കാലങ്ങളായി നില നിൽക്കുന്നതും പൂർണമായി തുടച്ചുമാറ്റാൻ കഴിയാത്തതുമായ രോഗങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ്?

Aഎപ്പിഡെമിക്

Bഎൻഡമിക്

Cപാൻഡെമിക്

Dക്രിപ്റ്റോജെനിക്

Answer:

B. എൻഡമിക്


Related Questions:

' ക്രഷിങ്ങ് ദി കർവ് ' (Crushing the Curve) താഴെ പറയുന്നവയിൽ ഏത് അസുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഫിലാരിയൽ വിരകൾ മൂലം മനുഷ്യനിൽ ഉണ്ടാകുന്ന രോഗമേത്?
സ്പോട്ടട് ഫിവർ എന്ന രോഗത്തിന് കാരണമായ രോഗാണു ഏത് വിഭാഗത്തിൽപ്പെടുന്നു?

താഴെ പറയുന്നവയിൽ ഏതൊക്കെ രോഗങ്ങളാണ് ടാറ്റു ചെയ്യുന്നതിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് ? 

  1. ഹീമോഫീലിയ 

  2. ഹെപ്പറ്റൈറ്റിസ്  

  3. എച്ച്. ഐ. വി 

  4. ചിക്കുൻ ഗുനിയ

താഴെ പറയുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊറിച്ചിൽ ഉള്ള വരണ്ടതും ചെതുമ്പലും ഉള്ള മുറിവുകൾ പ്രത്യക്ഷപ്പെടുന്നത് .....ന്റെ ലക്ഷണങ്ങളാണ്.